VISITORS

Thursday, November 28, 2013

പെരിന്തല്‍മണ്ണ മണ്ഡലം പ്രചരണോല്‍ഘാടനം 2013-നവംബര്‍ 30 ശനി വൈകിട്ട് 06:30

"മതം സുരക്ഷയാണ്" -
മുജാഹിദ് മലപ്പുറം ഈസ്റ്റ്‌ ജില്ല ദഅവ സമ്മേളനം 
നിലമ്പൂര്‍


പെരിന്തല്‍മണ്ണ മണ്ഡലം പ്രചരണോല്‍ഘാടനം
2013-നവംബര്‍ 30  ശനി വൈകിട്ട് 06:30
ടി എന്‍ പുരം
(പുലാമന്തോള്‍ )
പങ്കെടുക്കുന്നവര്‍ 

ബഹു :അബ്ദുല്‍ ഹക്ക് സുല്ലമി 
              :ഡോ:സക്കരിയ്യ സ്വലാഹി 







സുന്നത്ത് ജമാഅത്ത് എന്ത് ? എന്തല്ല?-ബഹു :മുജാഹിദ് ബാലുശ്ശേരി -നീറാട്

സുന്നത്ത് ജമാഅത്ത് എന്ത് ? എന്തല്ല?

ബഹു :മുജാഹിദ് ബാലുശ്ശേരി 

നീറാട് അങ്ങാടിയില്‍  (കൊണ്ടോട്ടിക്കടുത്ത്)

2013-നവംബര്‍ -30-ശനി ...വൈകിട്ട് 06:30


Wednesday, November 27, 2013

മതം സുരക്ഷയാണ് -ഇസ്ലാഹി പ്രഭാഷണം -വെട്ടം ചീര്‍പ്പില്‍ -2013-നവംബര്‍ - 29-വെള്ളി

മതം സുരക്ഷയാണ് -ഇസ്ലാഹി പ്രഭാഷണം -

വെട്ടം ചീര്‍പ്പില്‍ -2013-നവംബര്‍ - 29-വെള്ളി 

ബഹു       :ഹാരിസ് കായക്കൊടി 

വിഷയം : "നരഗം എത്ര ഭയാനകരം"


Wednesday, November 20, 2013

വിജ്ഞാന വേദിയും QHLS അവാര്‍ഡ്‌ ദാനവും -കുണ്ടുങ്ങല്‍


വിജ്ഞാന വേദിയും QHLS അവാര്‍ഡ്‌ ദാനവും -കുണ്ടുങ്ങല്‍ (MS-ഹൌസ്)

2013-നവംബര്‍ 22 വെള്ളി -വൈകിട്ട് 06.30 PM

വിഷയം-"മയ്യത്ത് സംസ്കരണം" 

ഉല്‍ഘാടനം-കെ .സജ്ജാദ് (ജനറല്‍ സെക്രെട്ടറി ISM കേരള)

പ്രഭാഷകന്‍ -അബ്ദുല്‍ മാലിക് സലഫി